---
title: "കളമശ്ശേരി സ്ഫോടനം ; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ"
english_title: "Kalamassery blast; DNA confirms that the first dead woman was Leona Paulus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/160212/Kalamassery blast; DNA confirms that the first dead woman was Leona Paulus"
published_at: "2023-11-07T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6549d96a76776_IMG-20231107-WA0025.jpg"
keywords: []
---

# കളമശ്ശേരി സ്ഫോടനം ; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

> **Lead Summary:** കളമശ്ശേരി സ്ഫോടനം ; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

## Article Content

കളമശ്ശേരി സ്ഫോടനം ; ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎൻഎ

കളമശ്ശേരി സ്ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീ ലെയോണ പൗലോസ് തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത് വന്നു.

തിരിച്ചറിയാൻ ആകാത്ത നിലയിൽ ആയിരുന്നു മൃതദേഹം ആശുപത്രിയിൽ എത്തിച്ചത്. ഇതേ തുടർന്നാണ് ഡിഎൻഎ പരിശോധന നടത്തിയത്.

അതേസമയം, ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഉടൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/160212/Kalamassery blast; DNA confirms that the first dead woman was Leona Paulus)